ഒളവത്തൂരില്‍ കാറപകടം ; നാലുവയസ്സുകാരി മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

വയനാട്: ഒളവത്തൂരില്‍ സ്കൂളിൽ നിന്ന് അച്ഛനും സഹോദരിമാര്‍ക്കുമൊപ്പം വരുമ്പോള്‍ വാഹനാപകടത്തില്‍ നാലുവയസുകാരി മരിച്ചു. മുണ്ടേരി സ്കൂളിലെ അധ്യാപകന്‍ സജി ആന്‍റോയുടെ മകള്‍ ഐലിന്‍ തെരേസയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഐലിനും കുടുബവും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. അച്ഛന്‍ സജിയും മൂന്നുസഹോദരിമാരും പരുക്കുകളോടെ രക്ഷപ്പെട്ടു.വീട്ടിലേയ്ക്ക് നൂറു മീറ്റര്‍ മാത്രം ദൂരമുണ്ടായിരുന്നുള്ളു. അവിടേയ്ക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റൊരു കാര്‍ വന്നിടിച്ചത്. ഇടിയിടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ ഐലിന്‍ മരണപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...

ഗുജറാത്തിൽ വിദേശ പൗരൻ റെയിൽവേ പോലീസിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു

0
അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശ പൗരൻ റെയിൽവേ പോലീസിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു....

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി

0
ഡൽഹി: എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...