Friday, May 17, 2024 5:32 pm

ബാലികയെ പീഡിപ്പിച്ച അയല്‍വാസിയായ വയോധികന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിളിമാനൂരില്‍ ബാലികയെ പീഡിപ്പിച്ച അയല്‍വാസിയായ വയോധികന്‍ അറസ്റ്റില്‍. ആരൂര്‍ പ്ലാവിള പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍ (67) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉള്ളൂര്‍ക്കോണത്ത് ഇന്നലെയാണ് കേസ്സിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്കാക്കി കൊവിഡ് വാക്സിന്‍ എടുക്കാനായി മാതാപിതാക്കള്‍ പുറത്ത് പോയ സമയം വീട്ടില്‍ അതിക്രമിച്ചു കയറിയ വയോധികനായ പ്രതി പെണ്‍കുട്ടിയ ഉപദ്രവിക്കുകയായിരുന്നു.

തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നിര്‍ദ്ദേശാനുസരണം കിളിമാനൂര്‍ ഇന്‍സ്പെക്ടര്‍ എസ്‌എച്ച്‌ഒ എസ്.സനൂജ്, എസ്‌ഐമാരായ സവാദ് ഖാന്‍ , സത്യദാസ് , എ. എസ്. ഐ ഷജീം , സിപിഒമാരായ മഹേഷ് , ശ്രീരാജ് , സജ്ന, രേഖ ആര്‍ നാഥ് , എന്നിവരടങ്ങിയ പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

2 വര്‍ഷം മുമ്പ് നടന്ന ക്രൂരപീഡനം : എല്ലാം മറന്നെന്ന് കരുതി പ്രതികള്‍, വിടാതെ...

0
കോഴിക്കോട്: അനാഥയായ സ്ത്രീയെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ...

മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗിക പീഡനം ; തൃശൂരില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ തൃശൂരില്‍ അറസ്റ്റിലായി. പാലക്കാട്...

പാത്രിയര്‍ക്കീസ് ബാവായുടെ ഉത്തരവ് പാലിച്ചില്ല ; മാര്‍ സേവേറിയോസിന് സസ്പെന്‍ഷന്‍

0
തിരുവനന്തപുരം: മലങ്കര സിറിയന്‍ ക്നാനായ സഭ മെത്രാപ്പൊലീത്ത കുര്യാക്കോസ്...

മുതലപ്പൊഴിയിൽ അപകടം തുടർക്കഥ : ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ്

0
തിരുവനന്തപുരം : തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന...