വയോധികനെ പോലീസ് റോഡിലിട്ട് തല്ലിയ കേസില്‍ ഒരു വര്‍ഷമായിട്ടും കുറ്റപത്രം ഇല്ല ; പോലീസ് ഒത്തുക്കളിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചടയമംഗലത്ത് വയോധികനെ പോലീസ് റോഡിലിട്ട് തല്ലിയ കേസില്‍ ഒരു വര്‍ഷമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് ആരോപണം. ആരോപണ വിധേയനായ പോലീസുകാരനെ സംരക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിന് വന്നെന്ന് മര്‍ദ്ദനമേറ്റ രാമാനന്ദന്‍ നായര്‍ വ്യക്തമാക്കി. തല്ലിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവും പോലീസ് ഭീഷണി നേരിടുകയാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ചടയമംഗലം മഞ്ഞപ്പാറ ജംഗ്ഷനില്‍ വച്ച്‌ രാമാനന്ദന്‍ നായരേയും അജിയേയും ചടയമംഗലം പ്രൊബേഷന്‍ എസ്‌ഐ സജീം മര്‍ദിച്ചത്. ഇവിടെ വച്ചാണ് പോലീസ് ഞങ്ങളെ തടഞ്ഞു നിര്‍ത്തിയത്. മാസ്ക് ഉണ്ടായിരുന്നു പക്ഷേ ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല. കൈയില്‍ പൈസ ഇല്ലാത്തതിനാല്‍ ഞാന്‍ കോടതിയില്‍ അടയ്ക്കാമെന്ന് വ്യക്തമാക്കി. ബലം പ്രയോഗിക്കുകണോ എന്ന് പറ‍ഞ്ഞ് കരണത്ത് ഒറ്റയടി. എന്നിട്ട് എടുത്ത് ജീപ്പിലേക്ക് തള്ളി – രാമാനന്ദന്‍ നായര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...