കുമ്പഴ ചന്തയിലേക്ക് കൊണ്ടുവന്ന 1000 കിലോ അഴുകിയ ചൂര പിടികൂടി ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ആരോഗ്യവകുപ്പ് അധികൃതര്‍ ഏനാത്ത് ഏഴാംമൈലില്‍ 1000 കിലോ ചൂരയിനത്തില്‍പ്പെട്ട മത്സ്യം പിടികൂടി. കുമ്പഴ ചന്തയിലേക്ക് കൊണ്ടുവന്ന മത്സ്യം പരിശോധിച്ചപ്പോള്‍ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മത്സ്യം മിനിലോറി ഉള്‍പ്പടെ പിടിച്ചെടുക്കുകയായിരുന്നു. മത്സ്യം നശിപ്പിക്കാനായി പഞ്ചായത്ത് അധികൃതരെ ഏല്‍പ്പിച്ചു. വാഹനവും ഡ്രൈവറെയും കൂട്ടാളിയേയും ഏനാത്ത് പോലീസിന് കൈമാറി. ചവറ പുതുക്കാട് ആനക്കാവലില്‍ ശരത്ബാബു, പുതുക്കാട് പടിഞ്ഞാറ്റേത്ത് നാഗരുനട ശ്രീകുമാര്‍ എന്നിവര്‍ അറസ്റ്റിലായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിടിപ്പുകേട് മറച്ചുവെക്കാൻ കോന്നി എം.എൽ.എ ശ്രമിക്കുന്നു : ഏബ്രഹാം വാഴയിൽ

0
കോന്നി : പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ജ്യാള്യത...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...