തിരുവനന്തപുരം : പൗഡിക്കോണത്ത് വൃദ്ധയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസത്തിൽ വാടകയ്ക്കു താമസിക്കുന്ന വിജയമ്മയെ (80) ആണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട.നേഴ്സിംഗ് സൂപ്രണ്ടായിരുന്നു വിജയമ്മ.
വൃദ്ധ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
RECENT NEWS
Advertisment