ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ട് ; അടുത്ത വര്‍ഷം നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും പ്രതിഷേധവുമായി ബാല

For full experience, Download our mobile application:
Get it on Google Play

കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി നടന്‍ ബാലയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ബാലയുടെ തമിഴ് കലര്‍ന്ന സംസാരം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ വലിയ തമാശയായി മാറി. ഇതിനിടയിലാണ് നടന്മാരായ ടിനി ടോമും രമേഷ് പിഷാരടിയും ബാലയുടെ സംഭാഷണത്തില്‍ ട്രോളുമായി എത്തുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ വച്ചാണ് ഇരുവരും തമാശ നിറഞ്ഞ ഡയലോഗ് പറഞ്ഞത്. ഇത് വൈറലാവുകയും ചെയ്തു.

ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ ബാല. ടിനി ടോമിനോടും രമേഷ് പിഷാരടിയോടും തനിക്ക് തോന്നിയ ദേഷ്യത്തെ കുറിച്ചും ബാല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്താപ്പൂക്കളം
എന്ന പരിപാടിയില്‍ അവതാരകനായി ടിനി എത്തിയപ്പോള്‍ ബാല അതിഥിയായിട്ടാണ് വന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...