ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; മൂന്നു ദിവസത്തിനിടെ 57 മരണം

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത് : ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 72 മണിക്കൂറിനിടെ 57 രോഗികള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,363 പേര്‍ക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ആകെ കോവിഡ് ബാധിതരുടെ എണ്ണം 180,031 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മരിച്ചവര്‍ ഇതുവരെ 1,878 ആയി. 96 രോഗികളെയാണു 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 823 രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ കഴിയുന്നതില്‍ 261 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അതേസമയം മൂന്നു ദിവസത്തിനിടെ 3479 രോഗികള്‍ കോവിഡ് മുക്തി നേടി. ഇതിനോടകം രോഗം ഭേദമായവരുടെ എണ്ണം 160,324 ആയി ഉയര്‍ന്നു. 89 ശതമാനമാണ് രോഗ മുക്തി നിരക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...