ഓമല്ലൂർ വയൽവാണിഭം : വിളംബര ജാഥയ്ക്ക് ആനന്ദപ്പള്ളിയിൽ ഊഷ്മള സ്വീകരണം

For full experience, Download our mobile application:
Get it on Google Play

​ആനന്ദപ്പള്ളി: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഓമല്ലൂർ വയൽവാണിഭത്തിന് മുന്നോടിയായി നടത്തിയ ദീപശിഖാ പ്രയാണ വിളംബര ജാഥയ്ക്ക് കാലങ്ങളായി നൽകിവരുന്ന വരവേൽപ്പ് ഇപ്രാവിശ്യവും ആനന്ദപ്പള്ളി കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി. കർഷക സമിതി പ്രസിഡന്റ് വർഗീസ് ദാനിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗം രക്ഷാധികാരി റവ. പി.ജി. കുര്യൻ പ്ലാംങ്കാലായിൽ കോർ-എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.

ഫാദർ പ്രൊഫ. ജോർജ് വർഗീസ്, ഡോ. പി.സി. യോഹന്നാൻ, നഗരസഭാ കൗൺസിലർമാരായ ജ്യോതി സുരേന്ദ്രൻ, ജി. പ്രമോദ്, മനു വിത്സൻ എന്നിവരും വി.സി. ജേക്കബ്, എ. രാമചന്ദ്രൻ, വി.കെ. സ്റ്റാൻലി തുടങ്ങിയവരും പ്രസംഗിച്ചു. ​ജാഥാ ക്യാപ്റ്റൻ സുരേഷ് കുമാർ ഓലിത്തുണ്ടിൽ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ആതിര, ആർ. അഭിലാഷ്, സജയൻ ഓമല്ലൂർ തുടങ്ങിയവർ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തി. പ്രദേശത്തെ നിരവധി കർഷകരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...