Tuesday, May 21, 2024 7:21 am

ഓമല്ലൂർ ഗ്രാമപഞ്ചായത്ത് മണ്ണാർമല കൈരളി കുടുംബശ്രീയുടെ വാർഷികം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂർ ഗ്രാമപഞ്ചായത്ത് മണ്ണാർമല കൈരളി കുടുംബശ്രീയുടെ 18-ാം വാർഷികം എലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോൺസൺ വിളവിനാൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ കുടുംബശ്രീ പ്രസിഡൻ്റ് ഭുവനേശ്വരി രാജൻ അധ്യക്ഷത വഹിച്ചു. 118-ാം നമ്പർ അങ്കണവാടി അധ്യാപിക വത്സലകുമാരിയെ യോഗത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബശ്രീ സെക്രട്ടറി പ്രീത വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ധനസഹായം കൈമാറി. ചടങ്ങിൻ്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭാംഗങ്ങളായ കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. ഗ്രാമ പഞ്ചായത്തംഗം അന്നമ്മ റോയി, സിഡിഎസ് ചെയർപേഴ്സൺ കെ.എൻ അമ്പിളി, കമ്മ്യൂണിറ്റി കൗൺസിലർ എസ് മാലിനി, റിസോഴ്സ് പേഴ്സൺ കെ. സുജ, സിഡിഎസ് അക്കൗണ്ടൻ്റ് ആതിര കൃഷ്ണൻ, എഡിഎസ് പ്രസിഡൻ്റ് കെ. ശാന്തമ്മ, സിഡിഎസ് അംഗങ്ങളായ മണിയമ്മ, ശൈലജ മോഹൻ, സുമി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ചാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു ; കടുത്ത നിരാശയിൽ രാഷ്ട്രീയപാർട്ടികൾ

0
ഡല്‍ഹി: ആറാംഘട്ട വോട്ടെടുപ്പിന് തയാറെടുക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു...

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11ന്

0
കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം...

നെ​ത​ന്യാ​ഹു​വി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് വേ​ണ​മെ​ന്ന ആവശ്യം ; രൂക്ഷമായി വി​മ​ർ​ശി​ച്ച് ജോ ​ബൈ​ഡ​ൻ

0
അമേരിക്ക: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന അ​ന്താ​രാ​ഷ്ട്ര...

വേങ്ങൂരിലെ മഞ്ഞപ്പിത്തബാധ : ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

0
എറണാകുളം: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില...