ഓമല്ലൂർ വയൽവാണിഭം സംഘാടക സമതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാർച്ച് 15 മുതൽ ഓമല്ലൂരിൽ ആരംഭിക്കുന്ന ചരിത്ര പ്രസിദ്ധമായ വയൽ വാണിഭത്തിനു ബൈജു ഓമല്ലൂർ ജനറൽ കൺവീനറായുള്ള അൻപത്തി ഒന്നംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. ടി പി ഹരിദാസൻ നായർ, കെ.ബാലകൃഷ്ണൻ നായർ, കെ.ജി വർഗീസ്, ആർ.സി നായർ എന്നിവർ രക്ഷാധികാരികളായും, പ്രോഗ്രാം കമ്മറ്റി അഡ്വ.മനോജ് കുമാർ (ചെയർമാൻ ) സജയൻ ഓമല്ലൂർ (കൺവീനർ) ,പബ്ലിസിറ്റി, എം.ആർ അനിൽ കുമാർ (ചെയർമാൻ ) സുബിൻ തോമസ് (കൺവീനർ), ഫിനാൻസ്, ഷാജി ജോർജ് (ചെയർമാൻ ) അഭിലാഷ് ഓമല്ലൂർ (കൺവീനർ) ഫുഡ്, സാലി തോമസ് (ചെയർമാൻ ) സജി വറുഗീസ് (കൺവീനർ), റിസപ്ഷൻ ജി.സുരേഷ് കുമാർ (ചെയർമാൻ ) അമ്പിളി കെ.എൻ (കൺവീനർ) എന്നിവർ വിവിധ കമ്മറ്റികൾക്കു നേതൃത്വം നൽകും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ വിളവിനാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, സെക്രട്ടറി പി.രാജീവ് എന്നിവർ സംസാരിച്ചു . മാർച്ച് പതിനാലിന് കൊല്ലം ജില്ലയിലെ വെളിനെല്ലുരിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണത്തോടെ ആരംഭം കുറിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന വയൽ വാണിഭത്തിൽ തൃശൂരിൽ നിന്നുള്ള പുലികളി സംഘത്തെ ഉൾപ്പടെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. വിവിധ സാംസ്‌കാരിക പരിപാടികളും വൈകുംനേരങ്ങളില്‍ അരങ്ങേറും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...