ഒമാൻ : കടലിൽ മൈൻ സാന്നിധ്യം സംശയിക്കുന്നതിനെ തുടർന്ന് ഹോർമൂസിലെ ഒമാൻ തീരത്തോട് ചേർന്ന ഭാഗത്ത് ജാഗ്രതാ നിർദേശം. ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കും കടുത്ത ജാഗ്രത പുലർത്താൻ ഔദ്യോഗികമായി നിർദേശം നൽകിയിട്ടുണ്ട്. യു.എസ് – ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി നിലവിൽ ഉയർന്ന നിലയിലാണ്. ഇറാൻ മേഖലയിൽ മൈനുകൾ നിക്ഷേപിക്കുന്നതായി യു.എസ് ഇന്റലിജൻസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെ സ്ഫോടനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഹോർമൂസിന് മേലുള്ള നിയന്ത്രണം നിയമമായി പാസാക്കാൻ ഇറാൻ പാർലമെന്റ് നടപടി തുടങ്ങി. ഇറാൻ – അമേരിക്ക ധാരണ വീണ്ടും അനിശ്ചിതമായി നീളുന്നതിനിടെ അമേരിക്ക നയതന്ത്രത്തെ വഞ്ചിച്ചെന്ന് ഇറാൻ കുറ്റപ്പെടുത്തി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























