പോക്സോ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; പണം തട്ടാൻ ശ്രമിച്ച യൂട്യൂബ് ചാനലുകാർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോക്സോ കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യൂട്യൂബ് ചാനലുകാർ അടൂരിൽ പിടിയിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ളോഗ് എന്നീ ചാനുകളിൽ പ്രവർത്തിക്കുന്നആറു പേർക്കെതിരായാണ് കേസ്. അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ ഒന്നാംപ്രതിയുടെ കുടുംബത്തെയാണ് യൂട്യൂബ് ചാനലുകാർ ഭീഷണിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചു, അത് തങ്ങളുടെ പക്കലുണ്ട്, യൂട്യൂബ് ചാനൽ വഴി അവ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്.

വിവരം അറിഞ്ഞ പോലീസ് പരാതിക്കാർക്കൊപ്പം നിന്നു, പ്രതികളെ തന്ത്രപൂർവ്വം അടൂരിലേക്ക് വിളിച്ചുവരുത്തി. വിസ്മയ ന്യൂസ് നടത്തിപ്പിക്കുരായ അഗ്നി ജുവൽ, അനീഷ് വിജയൻ എന്നിവരെ അറസ്റ്റ് ചെയ്തു. ശ്രീ വ്ളോഗ് യൂട്യൂബ് ചാനൽ നടത്തിപ്പുക്കാരായ ശ്രീജിത്ത് അയാളുടെ ഭാര്യ എന്നിവരാണ് കേസിൽ ഒന്നും രണ്ടും പ്രതികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

0
റാഞ്ചി : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ...

റഷ്യ-യുക്രൈൻ സമാധാന ചർച്ച : യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പുതിൻ

0
മോസ്കോ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്...

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

മദ്യപാനത്തിനിടെ വാക്കുതർക്കം ; ഇടുക്കിയിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

0
പുല്ലുപാറ : ഇടുക്കി പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളംകാട് സ്വദേശി...