ഒമാനില്‍ വാഹനാപകടം ; രണ്ട് മലയാളികള്‍ക്ക് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

മസ്​കത്ത്​: ഒമാനിലെ ദുകത്ത് നടന്ന വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്ക് പറ്റി. ദുകത്ത് നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനം ജാസില്‍ എന്ന സ്ഥലത്ത് വെച്ച്‌ മറിഞ്ഞ് കത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഷഫീഖ് നിയാസിനെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വേങ്ങര സ്വദേശി മഹമൂദിനും പരിക്കുണ്ട് . വാഹനത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ആളുകളെ മാറ്റിയതിന് ശേഷമാണ് വാഹനം പൂര്‍ണമായി കത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...