Monday, September 9, 2024 5:03 pm

കുടിവെള്ള വിതരണത്തില്‍ ക്രമക്കേട് ; തൃശൂര്‍ ഡെപ്യൂട്ടി മേയറെ അയോഗ്യയാക്കി ഓംബുഡ്‌സ്മാന്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കോര്‍പ്പറേഷനിലെ കുടിവെള്ള വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ തൃശൂര്‍ ഡെപ്യൂട്ടി മേയറെ അയോഗ്യയാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ നോട്ടീസ്. കുറഞ്ഞ തുകയ്ക്ക് ടെണ്ടര്‍ നല്‍കാതെ കോര്‍പ്പറേഷന് ഒരു കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് ഓംബുഡ്സ്മാന്റെ ഇടപെടല്‍. ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, മുന്‍ മേയര്‍ അജിത ജയരാജന്‍, മുന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കെ എം ബഷീര്‍ എന്നിവരോട് 35 ലക്ഷം രൂപ വീതം കെട്ടിവെയ്ക്കാനും ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥ് ഉത്തരവിട്ടു. കുറഞ്ഞ വിലയ്ക്ക് ടെണ്ടര്‍ എടുക്കാന്‍ ഒരു കരാറുകാരന്‍ തയ്യാറായി വന്നപ്പോള്‍ നിലവിലുള്ള കരാറുകാരന് ഉയര്‍ന്ന വിലയ്ക്ക് ടെണ്ടര്‍ നല്‍കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

ജനതാദള്‍ അംഗമായ എം എല്‍ റോസി ഇടത് കൗണ്‍സിലറാണ്. ടെണ്ടര്‍ നല്‍കുന്ന സമയത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു എം എല്‍ റോസി. അജിത ജയരാജന്‍ ആയിരുന്നു മേയര്‍. അതിനിടെ ഇന്നു ചേര്‍ന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രക്ഷുബ്ധമായി. റോസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ മേയര്‍ യോഗം പിരിച്ചുവിട്ടു. എം എല്‍ റോസി രാജിവെച്ചാല്‍ ഇടതുഭരണസമിതിക്ക് കോര്‍പ്പറേഷനില്‍ ഭൂരിപക്ഷം നഷ്ടപ്പെടും. കൗണ്‍സില്‍ യോഗത്തിന് എത്തിയ റോസിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രാജന്‍ ജെ പല്ലന്‍, ജോണ്‍ഡാനിയല്‍, ലാലി ജെയിംസ്, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് വിനോദ് പൊള്ളാഞ്ചേരി എന്നിവര്‍ ആവശ്യപ്പെട്ടു. കൂടാതെ മുദ്രാവാക്യങ്ങള്‍ വിളിച്ച് എംഎല്‍ റോസിയെ പ്രതിപക്ഷം വളഞ്ഞുവെയ്ക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

അൻവറിന് പിന്നിൽ അൻവർ മാത്രം, സിപിഐഎം ഇല്ല ; അന്വേഷണം അട്ടിമറിക്കാനാകില്ല – എംവി...

0
തിരുവനന്തപുരം : പിവി അൻവറിന് പിന്നിൽ സിപിഐഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിഎംവി...

മിൽമയുടെ വിറ്റുവരവിൽ 5.22 ശതമാനം വർധന

0
കൽപറ്റ; മിൽമയുടെ വിറ്റുവരവിൽ കഴിഞ്ഞ സാമ്പത്തിക വർഷം 5.22 ശതമാനം വർധന...

ഹരിയാനയില്‍ ഇന്ത്യാ സഖ്യമില്ല ; ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

0
ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ആംആദ്മി...

8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ

0
കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി...