26.5 C
Pathanāmthitta
Tuesday, October 3, 2023 3:19 am
-NCS-VASTRAM-LOGO-new

പന്തളദേശം റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം സെപ്തംബർ 9 ശനിയാഴ്ച

പന്തളം : പന്തളദേശം റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം സെപ്തംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെ ചെളിത്തടത്തിൽ ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 ന് അസോസിയേഷൻ പ്രസിഡന്റ് എൻ വി രാധാക്യഷ്ണൻ നായർ പതാക ഉയർത്തും. തുടർന്ന് അത്തപ്പൂക്കള മത്സരം, കായിക മത്സരങ്ങൾ എന്നിവ നടക്കും. ഉച്ചക്ക് 12 മണി മുതൽ ഓണസദ്യ. 2 മണി മുതൽ അസോസിയേഷനിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. വൈകിട്ട് 4 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പന്തളം നഗരസഭാ കൗൺസിലർമാരായ പന്തളം മഹേഷ്, രശ്മി രാജീവ് എന്നിവർ മുഖ്യാതിഥികളാവും. വിവിധ മത്സരങ്ങളുടെ സമ്മാനദാനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും.

life
ncs-up
ROYAL-
previous arrow
next arrow

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow