Saturday, April 26, 2025 11:10 am

ഓണാഘോഷം സമാപനം : സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാതല ഓണാഘോഷം സമാപനത്തിന്റെ ഭാഗമായി അടൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ വഴി ഗാന്ധിസ്മൃതി മൈതാനിയില്‍ എത്തി സമാപിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.

വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയില്‍ തെയ്യം, ശിങ്കാരിമേളം, പുലികളി, മാവേലി തുടങ്ങിയവ കൂടി അണിനിരന്നതോടെ നഗരത്തിന് ഉത്സവപ്രതീതിയായി. സാംസ്‌കാരിക ഘോഷയാത്രയ്ക്കും പൊതുസമ്മേളനത്തിനും ശേഷം ഗാന്ധി സ്‌ക്വയറില്‍ കുട്ടനാട് കണ്ണകി അവതരിപ്പിച്ച കേളികൊട്ട് നാടന്‍ പാട്ടും ദൃശ്യ വിരുന്നും ആസ്വാദകരുടെ ഹൃദയത്തില്‍ നവ്യാനുഭമായി മാറി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ അന്തരിച്ചു....

ക​ണ്ണൂ​ര്‍ മെഡിക്കല്‍ കോ​ളേ​ജി​ല്‍ വി​ദ്യാ​ര്‍ത്ഥി​നി​ക​ളെ ‌പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മിച്ച​ ജീവനക്കാരന് സസ്‌പെന്‍ഷന്‍

0
ക​ണ്ണൂ​ര്‍ : ക​ണ്ണൂ​ര്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ വി​ദ്യാ​ര്‍ത്ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി...

സിന്ധു നദീതട സംസ്കാരത്തിന്‍റെ യഥാർഥ സംരക്ഷകൻ പാകിസ്ഥാൻ ; പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ...

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തി​ന്‍റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ...

ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്

0
വാഷിങ്ടൻ : ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്....