റാന്നി: അങ്ങാടി വരവൂരിൽ തെരുവ് നായകള്‍ ആടുകളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ചേലക്കാട്ടുതടം മംഗലത്തുകുളത്തിൽ സുജയുടെ മൂന്ന് ആടുകളെയാണ് എഴോളം നായകൾ ആക്രമിച്ചത്.ഇന്നു ഉച്ചയോടെയാണ് തോട്ടത്തില്‍ കെട്ടിയിരുന്ന ആടുകളെ നായകള്‍ ആക്രമിച്ചത്.ആടുകളുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ബഹളം വെച്ച് നായകളെ ഓടിക്കുകയായിയുന്നു.പരുക്കേറ്റ ആടുകള്‍ക്ക് വെറ്റിനറി സര്ജന് എത്തി കുത്തിവെപ്പെടുക്കുകയും മുറിവിന് തുന്നലിടുകയും ചെയ്തു.
വരവൂരിൽ തെരുവ് നായകള്‍ ആടുകളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു
RECENT NEWS
Advertisment