പാലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ കോര്‍പ്പറേഷന് നേടിക്കൊടുത്തത് റെക്കോർഡ് വരുമാനം

For full experience, Download our mobile application:
Get it on Google Play

പാലാ: പാലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ കോര്‍പ്പറേഷന് നേടിക്കൊടുത്തത് റെക്കോർഡ് വരുമാനം. ഡിപ്പോയ്ക്ക് നിശ്ചയിച്ചിരിക്കുന്നത് 56 ഷെഡ്യൂളിന് 12 ലക്ഷത്തില്‍പരംരൂപയാണ്. എന്നാല്‍ ഇന്നലെ 52 ബസുകളില്‍ നിന്നായി കോർപറേഷൻ ഖജനാവിലേക്ക് പാലാ ഡിപ്പോ എത്തിച്ചത് 15 03661 രൂപയാണ്. ഓരോ ബസിനുമായി ശരാശരി 28916 രൂപ വീതം ഡിപ്പോയ്ക്ക് ലഭിച്ചു.

ഒരു കിലോമീറ്ററിന് (ഇ.പി.കെ.എം) 57.68 രൂപയും.12 4.31 % നേട്ടവുമാണ് ജീവനക്കാരും ഡിപ്പോ അധികൃതരും ചേര്‍ന്ന് കളക്‌ട് ചെയ്തത്. വെളുപ്പിന് 5.40 ന് തുടങ്ങുന്ന കോട്ടയം ചെയിനില്‍ ഉള്ള ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസാണ് ഉയര്‍ന്ന ഇ .പി.കെ.എം നേടിയത്. 34263 രൂപ ഈ ബസിന് ലഭിച്ചു. 11.09.22-ല്‍ സംസ്ഥാനത്തെ ഡിപ്പോകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് പാലായിലേത്.

ഉയര്‍ന്ന വരുമാനo ലഭിച്ചിരുന്നിട്ടും പാലായില്‍ നിന്നും ബസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുകയായിരുന്നു. പിന്‍വലിച്ച ബസുകള്‍ തിരികെ ലഭ്യമാക്കി സര്‍വ്വീസുകള്‍ പുനരാരംഭിച്ച്‌ യാത്രക്കാരുടെ യാത്രാ ആവശ്യം നിറവേറ്റുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...