ദുബായ് ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

യുഎഇ : ദുബായ് ക്ലാസിക് പാർട്ടി ഹാളിൽ നടന്ന ആഘോഷം പത്തനംതിട്ട ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻ്റ് കലാധർ ദാസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ട്രഷറർ ചെറിയാൻ മാത്യു നന്ദിയും പറഞ്ഞു. ഇൻകാസ് സീനിയർ നേതാവ് ടൈറ്റസ് പുലൂരാൻ, ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റ് ഷാജി പരേത്, സദ്ഭാവന ഗ്ലോബൽ കൾച്ചറൽ ഫോറം പ്രസിഡൻ്റ് സുനിൽ നമ്പ്യാർ, നൗഷാദ്, നിതിൻ ടൈറ്റസ്, പ്രോഗ്രാം കൺവീനർ സാജിദ്
തുടങ്ങിയവർ ആശംസ പ്രശ്നം നടത്തി.

ദീർഘകാലമായി പൊതു രംഗത്ത് പ്രവർത്തിക്കുന്ന ടൈറ്റസ് പുലൂരാൻ, കലാധർ ദാസ് എന്നിവർക്കും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമായി ഷിജി അന്ന ജോസഫ്, സാംസ്കാരിക പ്രവർത്തക സുന്ദരി ദാസ് എന്നിവർക്കും കൂടാതെ ബിസിനസ് രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന ഈപ്പൻ ജോസഫ് എന്നിവരെയും അനുമോദിച്ചു. വിവിധ കലാപരിപാടികളും ഓണ സദ്യയും പത്തനംതിട്ട ഇൻകാസ് ഓണാഘോഷത്തിന് മാറ്റുകൂട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...