ഓണതിരക്ക് : ചെന്നൈ – കൊല്ലം പ്രത്യേക ട്രെയിൻ സർവീസ് ഇന്നു മുതൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഓണക്കാല തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്ക് ബുധനാഴ്ച മുതൽ പ്രത്യേക തീവണ്ടി സർവീസ് നടത്തും. ചെന്നൈയിൽനിന്ന് ഈ മാസം 12, 19, 26, സെപ്റ്റംബർ രണ്ട് ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം 3.10-ന് തിരിക്കുന്ന തീവണ്ടി (06119) പിറ്റേന്ന് രാവിലെ 7.20-ന് കൊല്ലത്ത് എത്തും. വണ്ടിയിൽ 16 എ.സി. ത്രീ ടിയർ ഇക്കോണമി കോച്ചുകളാണുണ്ടാകുക. സ്ലീപ്പർ കോച്ചുകളോ ജനറൽ കോച്ചുകളോ ഇല്ല. ചെന്നൈ സെൻട്രലിൽനിന്ന് ഈ മാസം 13, 15, 20, 22, 27, 29, സെപ്റ്റംബർ മൂന്ന്, അഞ്ച് തീയതികളിൽ രാത്രി 11.50-ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി (06117) പിറ്റേന്ന് വൈകീട്ട് 4.20-ന് കൊല്ലത്ത് എത്തും. ഒരു ഫസ്റ്റ് ക്ലാസ് കം ടു ടിയർ കോച്ച്, രണ്ട് ടു ടിയർ കോച്ച്, നാല് എ.സി. ത്രീ ടിയർ കോച്ച്‌, 13 സ്ലീപ്പർ കോച്ച്‌ എന്നിവയാണുണ്ടാവുക.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാക്രമക്കേട് ; പി.എസ്.സി. ഓഫീസിൽ ക്രൈംബ്രാഞ്ചിന്റെ മാരത്തൺ പരിശോധന

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ക്രൈംബ്രാഞ്ചിന്റെ മാരത്തൺ പരിശോധന തിങ്കളാഴ്ച തുടങ്ങി....

ഭൂചലനത്തില്‍ നടുങ്ങി കൊളംബിയ ; മരണസംഖ്യ 250 കടന്നു

0
ബൊഗോട്ട: കൊളംബിയയിലെ ഭൂചലനത്തില്‍ മരണസംഖ്യ 250 കടന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനവും...

മുംബൈയിൽ കെട്ടിടത്തിന് തീപിടിത്തം ; രണ്ട് പേർ മരിച്ചു

0
മുംബൈ: മുംബൈ വിലെ പാർലെ വെസ്റ്റിൽ 12 നില കെട്ടിടത്തിന്റെ 11-ാം...

ഉയർന്ന പെൻഷൻ അപേക്ഷിച്ചത് 15.24 ലക്ഷം പേർ ; കിട്ടിത്തുടങ്ങിയത് ഒന്നരലക്ഷം പേർക്ക്

0
ന്യൂഡൽഹി : ഇ.പി.എഫ്. അംഗങ്ങൾക്ക് സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷനുവേണ്ടി രാജ്യത്താകെ...