സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റിനായി 220 കോടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഓണക്കിറ്റ് വിതരണം ചെയ്യാന്‍ 220 കോടി ഉള്‍പ്പെടെ 400 കോടി രൂപ സപ്ലൈകോയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുവദിച്ചു.തുണിസഞ്ചി ഉള്‍പ്പെടെ 14 സാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റിന്റെ വില 434 രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം വിപണി ഇടപെടലിനായാണ് ബാക്കി 180 കോടി രൂപ. ലോഡിങ്. കടത്തുകൂലി തുടങ്ങിയതിനുള്ള ചെലവായി 13 രൂപ (3%) കൂടി ചേര്‍ത്ത് ആകെ വില 447 രൂപയാണ് വരിക.എന്നാല്‍, മുന്‍പു കിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ കുടിശികയായ കമ്മീഷന്‍ നല്‍കുന്നതു സംബന്ധിച്ച്‌ ഉത്തരവിറക്കിയിട്ടില്ല. റേഷന്‍ വ്യാപാരികള്‍ക്കും കമ്മീഷന്‍ നല്‍കുവാന്‍ തുക നീക്കിവച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...

ടെലികോം കമ്പനികൾക്ക് നേട്ടം : മൊബൈൽ റേഡിയേഷൻ പരിധി ഇരട്ടിയാക്കി കേന്ദ്രം ; 5ജി...

0
ഡൽഹി : രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) അഥവാ...

റിട്ട: അറബിക് മുൻഷീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം സമാപിച്ചു

0
തിരുവനന്തപുരം : റിട്ടയേർഡ് അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ.ആർ) തിരുവനന്തപുരം ജില്ലാ...