ഓണം പ്രമാണിച്ച് അന്തർ സംസ്ഥാന സ്പെഷ്യൽ സർവ്വീസുകളുമായി കെ എസ് ആർ ടി സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി അന്തർ സംസ്ഥാന സ്പെഷ്യൽ സർവ്വീസുകൾ ആരംഭിക്കുന്നു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും ഈ മാസം 27 മുതൽ കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാണ് സർവ്വീസ്.

പത്ത് ശതമാനം അധിക നിരക്കിലായിരിക്കും സ്പെഷ്യൽ സർവ്വീസ് നടത്തുക. ടിക്കറ്റ് ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാമെന്നും യാത്രക്കാർ എല്ലാവരും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള പാസ് എടുക്കണമെന്നും മന്ത്രി അറിയിച്ചു. സർവ്വീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക തിരിച്ച് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...