വായ്‌പൂര്: വായ്‌പൂര് സർവീസ് സഹകരണ ബാങ്കിന്റെ ഓണപ്പൊലി പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഒ. കെ. അഹമ്മദ് നിർവഹിച്ചു. ഭരണസമിതി അംഗം തോമസ് മാത്യു അധ്യക്ഷനായി. എം. എസ്. ശശീന്ദ്രപണിക്കർ, ഡോ. കെ. പി. സത്യേന്ദ്രൻ, സെക്രട്ടറി ടി. എ. എം. ഇസ്മായിൽ, ജി ചന്ദ്ര മോഹനൻ, സുശീൽ കുമാർ, ഗൗരി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വായ്‌പൂര് സർവീസ് സഹകരണ ബാങ്കിന്റെ ഓണപ്പൊലി പച്ചക്കറി ചന്തയുടെ ഉദ്‌ഘാടനം നടത്തി
RECENT NEWS
Advertisment