യുവാവിനുനേരെ ഗുണ്ട ആക്രമണം : ഒരാൾകൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കോ​യ റോ​ഡ് ബീ​ച്ചി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തു​നി​ന്ന്​ ബൈ​ക്കി​ലെ​ത്തി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ല്‍. ഫ​റോ​ക്ക് പേ​ട്ട എ​ര​ഞ്ഞി​ക്ക​ല്‍ വീ​ട്ടി​ല്‍ റം​ഷി​ഹാ​ദി​നെ​യാ​ണ്​ (37) വെ​ള്ള​യി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​ഗോ​പ​കു​മാ​റും ടി. ​ജ​യ​കു​മാ​റി‍െന്‍റ കീ​ഴി​ലു​ള്ള സ്പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സും (ഡ​ന്‍​സാ​ഫ്) ചേ​ര്‍​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. മു​ഖ​ദാ​ര്‍ മ​ര​ക്കാ​ര്‍​ക​ട​വ്പ​റ​മ്പ് ഷം​സു (44) നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി 27ന് ​പു​ല​ര്‍​ച്ച കോ​യ റോ​ഡ് പ​ള്ളി​ക്കു സ​മീ​പം സു​ഹൃ​ത്തു​മൊ​ത്ത് സം​സാ​രി​ച്ചു നി​ല്‍​ക്ക​വെ ബൈ​ക്കി​ലെ​ത്തി​യ ഗു​ണ്ടാ​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വി​നെ വെ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഒ​ഴി​ഞ്ഞു​മാ​റി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘം നി​ര​വ​ധി​യാ​ളു​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും ശാ​സ്​​ത്രീ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തു​ക​യും ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

പോ​ലീ​സ്​ പി​ന്നാ​ലെ​യു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ ജി​ല്ല​ക്ക്​ പു​റ​ത്തു​പോ​യ പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ തി​രി​ച്ചെ​ത്തി ഒ​ളി​വി​ല്‍ ക​ഴി​യ​വെ​യാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഷം​സു ന​ല്ല​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ടി​പി​ടി കേ​സി​ലും റം​ഷി​ഹാ​ദ് കൊ​ണ്ടോ​ട്ടി സ്​​റ്റേ​ഷ​നി​ലെ സ്വ​ര്‍​ണ ക​വ​ര്‍​ച്ച കേ​സി​ലും പ്ര​തി​യാ​ണ്. ജി​ല്ല​യി​ലെ സ്വ​ര്‍​ണ ക​ട​ത്ത് ഒ​റ്റ ന​മ്പ​ര്‍ ലോ​ട്ട​റി ന​ട​ത്തു​ന്ന ഗു​ണ്ട നേ​താ​വാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ വി​വ​രം.

തന്റെ സം​ഘ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ല​ഹ​രി വ​സ്തു​ക്ക​ള്‍ ന​ല്‍​കി​യാ​ണ് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ത്തി​ലേ​ക്ക് ഇ​യാ​ള്‍ ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്. സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണോ ആ​ക്ര​മ​ണ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഡ​ന്‍​സാ​ഫ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഒ. ​മോ​ഹ​ന്‍​ദാ​സ്, കെ. ​അ​ഖി​ലേ​ഷ്, ഹാ​ദി​ല്‍ കു​ന്നു​മ്മ​ല്‍, ശ്രീ​ജി​ത്ത് പ​ടി​യാ​ത്ത്, ജി​നേ​ഷ് ചൂ​ലൂ​ര്‍, സു​നൂ​ജ് കാ​ര​യി​ല്‍, അ​ര്‍​ജു​ന്‍ അ​ജി​ത്ത്, ഷ​ഹീ​ര്‍ പെ​രു​മ​ണ്ണ, സു​മേ​ഷ് ആ​റോ​ളി, വെ​ള്ള​യി​ല്‍ സ്റ്റേ​ഷ​നി​ലെ റെ​നീ​ഷ് മ​ഠ​ത്തി​ല്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണം ; മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്ന് മോദി

0
ഫ്രാൻസ് : യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്നും പ്രധാനമന്ത്രി...

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...