പത്തനംതിട്ടയില്‍ ബിവറേജസ് ഗോഡൗണിന് മുന്നിൽ ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ചു : ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുന്തറയിൽ പ്രവർത്തിക്കുന്ന കേരള ബിവറേജസ് കോർപ്പറേഷന്റെ  ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ പത്തനംതിട്ട പുത്തൻപീടിക മടുക്കുവേലിൽ വീട്ടിൽ ജിജോ (25) യെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് നാലിന് രാത്രി 8 മണിക്ക് ശേഷം ആയിരുന്നു മോഷണം നടന്നത്. ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറി അടുത്ത ദിവസം ലോഡ് ഇറക്കുന്നതിനായി ഗോഡൗണിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

ലോറിയിൽ നിന്നും 5090 രൂപ വില വരുന്ന ഒൻപത് കുപ്പി മദ്യം ആണ് ഇയാളും സഹായികളും ചേർന്ന് മോഷ്ടിച്ചത്. സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ഷിജു പി സാം, എസ്.സി.പി.ഓ  രാജീവ് കൃഷ്ണൻ, സി.പി.ഓ മാരായ അരുൺ, സുമൻ, ശ്യാം, ജയകുമാർ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി....