വനിതാ പോലീസ് ഉദ്യോഗസ്ഥയെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പശുക്കടത്ത് സംഘത്തിലെ ഒരാള്‍ കൂടി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : ഝാര്‍ഖണ്ഡില്‍ വാഹന പരിശോധനയ്‌ക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പശുക്കടത്ത് സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ടുപുഡാന സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ സന്ധ്യ ടോപ്‌നോയെ ആണ് പശുക്കടത്ത് സംഘം പശുക്കളുമായി എത്തിയ ട്രക്ക് ശരീരത്തിലൂടെ ഓടിച്ച്‌ കയറ്റി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പശുക്കളുമായി എത്തിയ ട്രക്കും പോലീസ് പിടിച്ചെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...