ഏകദിന നിരാഹാര സമരം ; പഴകുളം മധു ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആവശ്യ സാധനങ്ങളുടെയും പാചക വാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില – നികുതി വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന നിരാഹാര സമരം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യൂഡിഎഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ജി മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് എം തോമസ് അദ്ധ്യക്ഷത വഹിച്ചു.

അരുൺ അങ്ങാടിക്കൽ, റ്റിനു അങ്ങാടിക്കൽ, കാശിശ് കൈലാസ്, കാർത്തിക് കൈലാസ്, റ്റിജു രാജു, ലിബിൻ ലാൽജി, ഗിരിജ മോൾ, ദീപു വടക്കേക്കര, എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. സേവാദൾ ജില്ലാ പ്രസിഡന്റ് ചിരണിക്കൽ ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഐക്കര ഉണ്ണികൃഷ്ണൻ, എസ് ബിനു, കോൺഗ്രസ് കൊടുമൺ മണ്ഡലം പ്രസിഡന്റ് മുല്ലൂർ സുരേഷ്, കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം പ്രസിഡന്റ് സി. ജി. ജോയി, അംജിത്ത് അടൂർ, എ വിജയൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി, ജോസ് പളളി വാതുക്കൽ, ലതികലാ കൈലാസ്, മോഹനൻ ചന്ദനപ്പളളി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചൂരക്കോട് ഉണ്ണികൃഷ്ണൻ, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നിഖിൽ ഫ്രാൻസിസ്, ഷിജിൻ ജോൺസൺ, ലിബിൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിവേഗത്തിൽ ; ‘ഓരോ അരമണിക്കൂറിലും ഒരു മരണം’ ; യു.എൻ

0
ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കി യു.എൻ. ഓരോ 30...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...