വനിതാ സ്വയം സഹായ സംഘാംഗങ്ങള്‍ക്കായി ഏകദിന പരിശീലന പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : വനിതാ സ്വയം സഹായ സംഘാംഗങ്ങള്‍ക്കായി ഏകദിന പരിശീലന പരിപാടി നടത്തി. സൊസൈറ്റി പ്രസിഡന്റ് അഡ്വ. വി.ആര്‍. രാധാകൃഷ്ണന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നബാര്‍ഡിന്റെ ധനസഹായത്തോടുകൂടി സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ടുമെന്റും റാന്നി താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സംയോജിതമായിട്ടാണ് പരിശീലന പരിപാടി നടത്തിയത്.

സൊസൈറ്റി വൈസ്.പ്രസിഡന്റ് എം. എ. ഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ജി അശോക് കുമാര്‍, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ സിറിയക് തോമസ്, താലൂക്ക് വ്യവസായ ഓഫീസര്‍ സി. ഗോപകുമാര്‍, ധനലക്ഷ്മി ബാങ്ക് മൈക്രോ ക്രഡിറ്റ് ഓഫീസര്‍ ആല്‍ഡസ് സെബാസ്റ്റ്യന്‍, ധനലക്ഷ്മി ബാങ്ക് മാനേജര്‍ സെബി എബ്രഹാം, അന്‍സാരി, വനിതാ യൂണിയന്‍ പ്രസിഡന്റ് പി. എസ്. ആനന്ദാമ്മ, യൂണിയന്‍ ഭരണസമിതിയംഗങ്ങളായ പി.എന്‍ ശശിധരന്‍ നായര്‍, വി. ആര്‍. അനില്‍കുമാര്‍, അഡ്വ. ഷൈന്‍ ജി. കുറുപ്പ്, എം.ജി. ശശിധരന്‍ നായര്‍, കെ. രാമഭദ്രന്‍, എന്‍. എസ്. എസ്. ഇന്‍സ്‌പെക്ടര്‍ അഖില്‍ ആര്‍. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....