ശില്‍പ്പങ്ങള്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ നവോദയ വിദ്യാലയത്തില്‍ ‘കല വിദ്യാഭ്യാസത്തില്‍” എന്ന വിഷയത്തെ ആസ്പദമാക്കി ആരംഭിച്ച ശില്പശാലയില്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ വിദ്യാലയത്തിന് സമര്‍പ്പിച്ചു. ഇരുപത്തിനാല് നാടന്‍ കലകളെയും അടിസ്ഥാന കലകളെയും ഉള്‍പ്പെടുത്തി പ്രശസ്ത ശില്പി ഗുരുപ്രസാദ് അയ്യപ്പന്‍റെ നേതൃത്വത്തിലാണ് ശില്പങ്ങള്‍ രൂപം കൊണ്ടത്. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ വി.സുധീര്‍, വൈസ് പ്രിന്‍സിപ്പല്‍ റോസ്മോള്‍, ഡോ.മനു എം. വര്‍ഗീസ്, സാബു പുല്ലാട്ട്, ആര്‍ വരദരാജന്‍, മോനച്ചന്‍ മാമൂട്ടില്‍, സിജോ മടുക്കകുഴി എന്നിവര്‍ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...