Friday, May 17, 2024 7:25 am

സെയ്‌ന്റ് തോമസ് കോളേജ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഏകദിനപരിശീലന പരിപാടി സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സെയ്‌ന്റ് തോമസ് കോളേജ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഏകദിനപരിശീലന പരിപാടി പെർസ്‌പെക്ടീവ -2024 ഇന്ന് മുതൽ. ലണ്ടൻ ഡീപ് അലേർട്ട് ലിമിറ്റഡിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മേധാവി ഡോ. അരുൺ അനിയൻ പെർസ്‌പെക്ടീവ2024 ഉദ്ഘാടനം ചെയ്യും. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷമുള്ള ശാസ്ത്രമേഖലയിലെ വിവിധതൊഴിൽ സാധ്യതകളെക്കുറിച്ച് വിശദമായ ചർച്ചകൾ, ക്വിസ് മത്സരങ്ങൾ, ഡിബേറ്റ് കോമ്പറ്റിഷൻ എന്നിവയും ക്രമീകരിക്കുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൈദ്യുതി ബോർഡിൽ ഈ മാസം 1099 പേർ വിരമിക്കുന്നു ; ലൈൻമാൻമാരുടെ ക്ഷാമം അതിരൂക്ഷം,...

0
തിരുവനന്തപുരം: വൈദ്യുതിബോർഡിൽ മേയ് 31-ന് വിരമിക്കുന്നത് 1099 പേർ. കഴിഞ്ഞ മേയിൽ...

മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

0
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന്...

എംഎസ്എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധം ; അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി

0
കോഴിക്കോട്: എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍...

മും​ബൈ​യി​ലെ പ​ര​സ്യ ഹോ​ർ​ഡിം​ഗ് തകർന്നുവീണ് ഉണ്ടായ അ​പ​ക​ടം ; പ​ര​സ്യ​ക്ക​മ്പ​നി ഡ​യ​റ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

0
മും​ബൈ: മും​ബൈ​യി​ൽ 16 പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ പ​ര​സ്യ ഹോ​ർ​ഡിം​ഗ് അ​പ​ക​ട​ത്തി​ൽ പ​ര​സ്യ...