പ്രായം തടസമാകില്ല ; 65 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ ഇൻഷുറൻസ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്ന വ്യക്തികളുടെ പ്രായപരിധി 65 വയസ് എന്നത് ഐആർഡിഎഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) മാറ്റി. ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന നിയമ പ്രകാരം ആർക്കും ഇൻഷുറൻസ് വാങ്ങാം എന്നാക്കി മാറ്റി. അതുപോലെ ഒരു വ്യക്തിക്ക് പല കമ്പനികളിൽ നിന്നു ഇൻഷുറൻസ് എടുക്കാം. ഇതുവഴി കൂടുതൽ സൗകര്യത്തിൽ, കുറഞ്ഞ വിലയിൽ പോളിസി ലഭ്യമാകുകയും ചെയ്യും. മുതിർന്ന പൗരന്മാരുടെ പരാതികളും ക്ലെയിമുകളും ഒരു പ്രത്യേക ചാനലിലൂടെ കൈകാര്യം ചെയ്യാനും അവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനും ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ നയം പറയുന്നു. ഈ ഒരു കാര്യം വഴി വലിയൊരു ആശ്വാസമാണ് മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരിക്കുന്നത്.

പഴയ തലമുറയിലെ പലരും ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ മറന്നു പോയവരാണ്. വാർധക്യത്തിൽ അസുഖങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഇൻഷുറൻസിന്റെ ആവശ്യത്തെക്കുറിച്ച് ഓർക്കുന്നത്. എന്നാൽ 65 വയസ്സുള്ളവർക്ക് ഇൻഷുറൻസ് നൽകാൻ കമ്പനികൾ തയാറാകാത്തതിനാൽ ഇക്കൂട്ടർക്ക് ആശുപത്രി വാസം വരുമ്പോൾ വൻ പോക്കറ്റ് ചോർച്ചയായിരുന്നു ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരമാകും പുതിയ നയം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി

0
ന്യൂഡൽഹി: രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി....

ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി

0
തിരുവനന്തപുരം: സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി. സ്റ്റേറ്റ് ടാക്സ്...