ഗാസിപ്പൂർ  തീപിടുത്തം ആം ആദ്മി പാർട്ടിയുടെ അഴിമതിയുടെ ഉദാഹരണം : ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ 

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി ഗാസിപൂരിൽ മാലിന്യം കത്തിയമർന്ന് തീപിടിത്തം ഉണ്ടായ സംഭവത്തിൽ ഡൽഹി സർക്കാരിനെതിര ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ.   ആം ആദ്മി സർക്കാരിന്‍റെ അഴിമതിയുടെ ഉദാഹരണമാണിതെന്ന് സച്ച്ദേവ  ആരോപിച്ചു. ഡൽഹിയിൽ ബിജെപി അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ ഈ മാലിന്യക്കൂമ്പാരം നീക്കം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാസിപൂർ ലാൻഡ്ഫില്ലിൽ വൻ തീപിടിത്തം നടന്ന് മണിക്കൂറുകൾക്ക് ശേഷവും കനത്ത പുക ആകാശത്തേക്ക് ഉയർന്നു. അതേസമയ, സച്ച്ദേവയുടെ ആരോപണത്തെക്കുറിച്ച് ആം ആദ്മി പാർട്ടി പ്രതികരിച്ചിട്ടില്ല. മാലിന്യങ്ങളുടെ കൂറ്റൻ പർവതത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങൾ കാരണം ഞായറാഴ്ച വൈകുന്നേരം ലാൻഡ്ഫില്ലിൽ വലിയ തീപിടിത്തമുണ്ടായതായി ഡൽഹി ഫയർ സർവീസ് അറിയിച്ചു.

കെജ്രിവാൾ സർക്കാരിന്റെ അഴിമതിയുടെ നേരിട്ടുള്ള ഉദാഹരണമാണ് ഗാസിപൂർ മാലിന്യക്കൂമ്പാരം. 2023 ഓടെ ഈ മാലിന്യ പർവതം നീക്കം ചെയ്യുമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. 2022 ലെ എംസിഡി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 2023 ഡിസംബർ 31 നകം ലാൻഡ്ഫിൽ സൈറ്റ് വൃത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ  മാലിന്യങ്ങളുടെ പർവതം വളരുന്നു. 2017ൽ ഡമ്പിംഗ് യാർഡിലെ മാലിന്യത്തിന്റെ ഒരു ഭാഗം സമീപത്തെ റോഡിലേക്ക് വീണ് രണ്ട് പേർ മരിച്ചിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടകീയതകള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും

0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന്...

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...