രാജസ്ഥാനില്‍ ഒരു മരണം ; സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജസ്ഥാനില്‍ ഒരു മരണം ; സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. രാജസ്ഥാനിലെ ഭില്‍വാരയില്‍ 73 വയസുകാരനാണ് ഒടുവില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 17 ആയി. രോഗബാധിതരുടെ എണ്ണം 649 ആണ്.

രാജ്യത്ത് സമൂഹവ്യാപനത്തിന് തെളിവില്ലെന്നും രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന്  ആരോഗ്യമന്ത്രാലയം അറിയിച്ചു.  കൊവിഡ് ചികില്‍സയ്ക്ക്  കൂടുതല്‍  ഡോക്ടര്‍മാരെ സജ്ജമാക്കുന്നതിനായി  ഡല്‍ഹി എയിംസ്  ഓണ്‍ലൈന്‍  പരിശീലനം ആരംഭിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണെ ന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...