വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിന്റെ മൂന്നാമത് വാർഷികം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിന്റെ മൂന്നാമത് വാർഷികവും, നാലാമത് സ്ഥാപക ദിനാഘോഷവും, സംസ്ഥാന പ്രതിനിധി സമ്മേളനവും കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  ഓവർസീസ് പ്രസിഡന്റും സ്ഥാപകരിൽ ഒരാളുമായബിബിൻ പി.ചാക്കോ സമ്മേളനം  ഉദ്ഘാടനം ചെയ്തു.

കഷ്ടത അനുഭവിക്കുന്ന 60 വയസ്സ് എല്ലാ മുതിർന്ന പൗരന്മാർക്കും  പ്രതിമാസം പതിനായിരം രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി നൽകണമെന്ന് പ്രസംഗത്തിൽ ബിബിൻ പി. ചാക്കോ സർക്കാരിനോട് ആവശ്യപ്പെട്ടു.   യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡൻറ് ശ്രീ.സണ്ണി വി.ജോസഫ്, തൃശ്ശൂർ ജില്ലാ പ്രസിഡൻറ് ശ്രീ.സതീശൻ കാങ്കലാത്ത്, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശ്രീ.എൻ.രാധാകൃഷ്ണൻ, കോട്ടയം ജില്ലാ പ്രസിഡണ്ട് ശ്രീ.ജോണി തോമസ്സ് , ശ്രീ . കോയ യുസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് സംഘടനയുടെ ചരിത്രവീഥിയിലൂടെ ഒരു യാത്ര എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം വിവിധ ജില്ലകളിലെ പ്രവർത്തകർ അവതരിപ്പിച്ച മാജിക് ഷോയും, കലാപരിപാടികളും, നറുക്കെടുപ്പും, സമ്മാന ദാനവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...