കോട്ടയം : കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ യുവതിയെ ശല്യംചെയ്തയാള്‍ പോലീസിന്റെ പിടിയില്‍. ചെങ്ങന്നൂര്‍ ബുധനൂര്‍ എണ്ണക്കാട് മുഴങ്ങില്‍ പ്രസന്നകുമാറിനെയാണ് (47) കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്തേക്ക് വൈറ്റിലയില്‍ നിന്നും ബസില്‍ യാത്രചെയ്ത യുവതിയെയാണ് പിന്‍സീറ്റിലിരുന്ന പ്രസന്നകുമാര്‍ കയറിപ്പിടിച്ചത്. യുവതി ബഹളംവെച്ചതോടെ ബസ് ജീവനക്കാര്‍ കടുത്തുരുത്തി സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പോലീസെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ യുവതിയെ ശല്യംചെയ്തയാള്‍ പോലീസിന്റെ പിടിയില്‍
RECENT NEWS
Advertisment



























