എംഎ​ല്‍.എ​യു​ടെ ക​ത്തു​മാ​യി പ​ണ​പ്പി​രി​വ്​ ന​ട​ത്തി​യ ര​ണ്ടു​പേ​ര്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശ്ശേ​രി : എംഎ​ല്‍.എ​യു​ടെ ക​ത്തു​മാ​യി പ​ണ​പ്പി​രി​വ്​ ന​ട​ത്തി​യ ര​ണ്ടു​പേ​ര്‍ പോലീസ് പിടിയില്‍. മാ​ട​പ്പ​ള്ളി പ​ങ്കി​പ്പു​രം വെ​ങ്ങ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ സ്വദേശിയായ ഷാ​ജി (62), ച​ങ്ങ​നാ​ശ്ശേ​രി ഹി​ദാ​യ​ത്ത് ന​ഗ​ര്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ അ​ന​സ് (44)എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി പോ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഷാ​ജി ത​ന്‍റെ അ​നി​യ​ന് സു​ഖ​മി​ല്ലെ​ന്നു​പ​റ​ഞ്ഞ്​ ച​ങ്ങ​നാ​ശ്ശേ​രി എം​എ​ല്‍എ ജോ​ബ് മൈ​ക്കി​ളി​നെ കാ​ണു​ക​യും സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന്​ ഷാ​ജി​യു​ടെ അ​നി​യ​ന് ചി​കി​ത്സ​ക്ക്​ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ട് ഫാ. സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശ്ശേ​രി​ക്ക് എം.​എ​ല്‍.​എ ക​ത്ത്​ ന​ല്‍​കി. ഈ ​ക​ത്ത്​ ഫാ. സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശ്ശേ​രി​ക്ക്​ ന​ല്‍​കാ​തെ ഇ​രു​വ​രും ചേ​ര്‍​ന്ന്​ പ​ണ​പ്പി​രി​വ് നടത്തുകയായിരുന്നു. ലാ​മി​നേ​റ്റ് ചെ​യ്ത ഈ ​ക​ത്തു​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം​ ച​ങ്ങ​നാ​ശ്ശേ​രി കെ.​എ​സ്.​ആ.​ര്‍.​ടി.​സി സ്റ്റാ​ന്‍​ഡി​ല്‍ പി​രി​വ് ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​രെ പോ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...