കോന്നി മുറിഞ്ഞകല്ലിന് സമീപം ബസ് കുഴിയില്‍ വീണു

For full experience, Download our mobile application:
Get it on Google Play

കോന്നി :  കോന്നി മുറിഞ്ഞകല്ലിന് സമീപം ബസ് കുഴിയില്‍ വീണു.  കോന്നി പുനലൂര്‍ റൂട്ടില്‍ റോഡ്‌ പണികള്‍ നടത്തുന്ന മ്ലാന്തടത്തിനും മുറിഞ്ഞകല്ലിനും  ഇടയില്‍  കേബിളിനായി എടുത്ത കുഴിയിലാണ് ബസ്‌ വീണത്.   മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ ബസിന്റെ ഇടതുവശത്തെ ഭാഗം താഴുകയായിരുന്നു.  ആര്‍ക്കും പരിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...

എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു

0
തിരുവനന്തപുരം: സസ്പെൻഷനിലിരിക്കെ എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ...