വൺ ഇൻഡ്യാ വൺ പെൻഷൻ മൂവ്മെന്റ് ചെങ്ങന്നൂർ മണ്ഡലം പ്രവർത്തക സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

വെൺമണി : വൺ ഇൻഡ്യാ വൺ പെൻഷൻ മൂവ്മെന്റ് ചെങ്ങന്നൂർ മണ്ഡലം പ്രവർത്തക സമ്മേളനം നടത്തി. ചെങ്ങന്നൂർ മണ്ഡലത്തിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ഇതോടൊപ്പം പഞ്ചായത്ത്, വാർഡ്തല യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുവാനും തീരുമാനമെടുത്തു. വെൺമണി തെക്കടത്ത് കോയിക്കൽ ഭവനാങ്കണത്തിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സാം കെ ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗം ബ്ളസ്സൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സാലസ് ജേക്കബ് മുഖ്യ സന്ദേശം നൽകി. സംസ്ഥാന കൗൺസിലംഗം പ്രദീപ് കരുവാറ്റ, സംസ്ഥാന കമ്മറ്റിയംഗം വർഗീസ് പാറപ്പുറം, മണ്ഡലം സെക്രട്ടറി മാത്യു ഏബ്രഹാം, വെൺമണി പഞ്ചായത്ത് കോ – ഓർഡിനേറ്റർ എം.വി ജയിംസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...