കൂ​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ ചീറ്റകളിലൊരെണ്ണം കൂടി ചത്തു

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ന​മീ​ബി​യ​യി​ൽ​നി​ന്ന് എ​ത്തി​ച്ച 20 ചീ​റ്റ​ക​ളി​ൽ ഒ​രെ​ണ്ണം കൂ​ടി ച​ത്തു. മ​ധ്യ​പ്ര​ദേ​ശി​ലെ കൂ​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ വ​ന​ങ്ങ​ളി​ൽ സ്വൈ​ര്യ​വി​ഹാ​ര​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന ഏ​ക ചീ​റ്റ ‘പാ​വ’​നാ​ണ് ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ച​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ചീ​റ്റ​യു​ടെ ജ​ഡം ന​ദി​യി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു. ഒ​രു ചീ​റ്റ​കൂ​ടി ച​ത്ത​തോ​ടെ കൂ​നോ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ല​വി​ൽ 24 ആ​ഫ്രി​ക്ക​ൻ ചീ​റ്റ​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ന​മീ​ബി​യ​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന അ​വ​ശേ​ഷി​ക്കു​ന്ന 12 മു​തി​ർ​ന്ന ചീ​റ്റ​ക​ൾ​ക്കു​പു​റ​മെ 12 കു​ഞ്ഞു​ങ്ങ​ൾ കൂ​ടി ഇ​തി​ലു​ൾ​പ്പെ​ടും. പാ​ർ​ക്കി​ന​ക​ത്തു സം​ര​ക്ഷി​ക്കു​ന്ന ചീ​റ്റ​ക​ളെ വ​ന​ത്തി​ൽ ഉ​ട​ൻ സ്വ​ത​ന്ത്ര​മാ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച അധികൃതർ അ​റി​യി​ച്ചി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...