തൃശ്ശൂരില്‍ തെങ്ങിൻതോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പൂല്ലൂരിൽ തെങ്ങിൻതോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു. പറമ്പിൽ ജോലി ചെയ്തിരുന്ന ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) എന്നയാളാണ് മരിച്ചത്. തൃശൂർ, പാലക്കാട് ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കനത്ത ചൂടും കാറ്റും മൂലം പലയിടങ്ങളിലും പറമ്പിലും കുറ്റിക്കാടുകളിലും തീപിടിത്തമുണ്ടാകുന്നുണ്ട്. പറമ്പിൽ തീ ആളിപ്പടർന്നത് കണ്ട് പരിസരവാസികളുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമിക്കുകയും ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഇരിങ്ങാലക്കുട ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനിടെയാണ് പറമ്പിൽ പൊള്ളലേറ്റ് അവശനിലയിൽ സുബ്രനെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...