പന്തളം വലിയ പാലത്തില്‍ നിന്നും ഒരാള്‍ നദിയിലേക്ക് വീണു : തെരച്ചില്‍ ശക്തമാക്കി ഫയര്‍ ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം വലിയ പാലത്തില്‍ നിന്നും ഒരാള്‍ ആറ്റിലേക്ക് വീണതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് തെരച്ചില്‍ ആരംഭിച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പാലത്തിന് സമീപത്ത് നിന്നും ഇയാളുടെ വാഹനവും പാലത്തില്‍ നിന്നും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ ആറ്റിലേക്ക് വീഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും അടൂര്‍, പത്തനംതിട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ക്യൂബ സംഘം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. രണ്ട് മണിക്കൂറിലേറെ തെരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊട്ടാരക്കര കലയപുരം സ്വദേശിയെയാണ് കാണാതായത് എന്നാണ് സംശയം. കൂടുതല്‍ തെരച്ചിലിന് ശേഷം മാത്രമേ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പത്തനംതിട്ട ഫയര്‍ഫോഴ്സ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫിൽ ഭിന്നത പുകയുന്നു

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ നവീകരണ പദ്ധതിയിൽ...

ഭർത്താവിന്റെ ജോലിസ്ഥലത്ത് ഭാര്യയെ ഒപ്പം കൊണ്ട് പോകേണ്ടതില്ല ; വിവാഹമോചന കേസിൽ മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: വോഡഫോൺ പരസ്യത്തിലെ നായയെ പോലെ ഭാര്യ ഭർത്താവിന്റെ പിന്നാലെ നടക്കേണ്ടതില്ലെന്ന് മദ്രാസ്...

കോന്നി അട്ടച്ചാക്കലില്‍ മെഷീനില്‍ കുടുങ്ങി യുവാവിന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയി : ഉടമ നഷ്ട പരിഹാരം...

0
കോന്നി : അട്ടച്ചാക്കലില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ മെഷീനില്‍ കുടുങ്ങി...

റാന്നി വലിയകലുങ്ക് – കാളപ്പാലം തോട്ടിൽ മലിനജലം ഒഴുകുന്നു : കർശന നടപടി വേണമെന്ന്...

0
റാന്നി : ദിവസവും നാട്ടുകാർ കുളിക്കുവാനും തുണി അലക്കുവാനും ഉപയോഗിക്കുന്ന വലിയ...