Sunday, June 2, 2024 8:16 am

ആരുമറിയാതെ ഒറ്റമുറിയിലെ പ്രണയം ; സജിതയും റഹ്മാനും വിവാഹിതരായി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പത്ത് വർഷം ഒരു മുറിയിൽ ഒളിച്ചുതാമസിച്ച് വാർത്തകളിൽ നിറഞ്ഞ റഹ്മാനും സജിതയും വിവാഹിതരായി. നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. കെ.ബാബു എം.എൽ.എ പങ്കെടുത്തു. സന്തോഷം തോന്നുന്നുവെന്നും ഇനി പ്രയാസങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും റഹ്മാൻ പറഞ്ഞു. സജിതയുടെ മാതാപിതാക്കൾ വിവാഹത്തിൽ പങ്കെടുത്തു. ഇനി ഒരു വീട് വേണമെന്നാണ് ആഗ്രഹമെന്ന് സജിത പറഞ്ഞു.

2010 ഫെബ്രുവരി രണ്ട് മുതൽ സജിതയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. സജിതയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അയൽവാസിയായ സജിതയെ വീട്ടിൽ എത്തിച്ച റഹ്മാൻ സ്വന്തം മുറിയിൽ താമസിപ്പിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസവും വീട്ടുകാരുടെ എതിർപ്പും കാരണമാണ് 10 വർഷം പുറംലോകമറിയാതെ താമസിപ്പിക്കാൻ കാരണമെന്നാണ് റഹ്മാൻ പറഞ്ഞത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോഘാലയിൽ കൂൺ കഴിച്ച് മൂന്ന് പേർ മരിച്ചു ; ഒൻപത് പേർക്ക് ദേഹാസ്വാസ്ഥ്യം

0
ഷില്ലോം​ഗ്: കൂൺ കഴിച്ച് മൂന്ന് മരണം. ഒൻപത് പേർക്ക് ദേഹാസ്വസ്ഥ്യം. മോഘാലയയിലെ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്...

ലോക്‌സഭ തെരഞ്ഞെടുപ്പ് ; എക്‌സിറ്റ് പോൾ ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ BJP

0
ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ...

അവയവക്കടത്ത് കേസ് : ദാതാക്കൾക്ക് 6 ലക്ഷം വരെ നൽകും ; സ്വീകർത്താവിൽ നിന്ന്...

0
കൊച്ചി : കൊച്ചി അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ...