ഇട്ടിയപ്പാറ ടൗണ്ണിലെ വണ്‍വെ ബോര്‍ഡ് വലിയ വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ ടൗണ്ണിലെ വണ്‍വെ ബോര്‍ഡ് വെക്കുന്നത് കാരണം വലിയ വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ബോര്‍ഡ് നിത്യവും വെക്കുന്നത് പല രീതിയിലായതാണ് കാരണം. റോഡിന്‍റെ മധ്യത്തിലെ വരയോടു ചേര്‍ന്നാണ് ചില ദിവസം ബോര്‍ഡു വെക്കുന്നത്. ഇതുമൂലം വലിയ വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത്. ബോര്‍ഡ് ദിവസവും വൈകിട്ട് എടുത്തു മാറ്റുന്നതും വെക്കുന്നതും സമീപത്തെ ബേക്കറിയിലെ ജീവനക്കാരാണ്. മുന്‍പ് പോലീസോ ഹോംഗാര്‍ഡോ ആയിരുന്നു ബോര്‍ഡുകള്‍ വെച്ചിരുന്നത്‌.

ബോര്‍ഡിന് മറുവശത്തു കൂടി ബേക്കറിയിലേക്ക് വാഹനങ്ങള്‍ കടന്നു വരത്തക്ക വിധത്തിലാണ് ഇത് വെക്കുന്നതെന്നാണ് ആരോപണം. പോലീസിന്‍റെ ജോലി ഇവരെ ഏല്‍പ്പിച്ചതാണ് തോന്നിയ പോലെ ബോര്‍ഡ് വെക്കാന്‍ കാരണം. അടിയന്തിരമായി ഇതില്‍ ഇടപെടുകയും ബോര്‍ഡ് വെക്കുന്ന ചുമതല പോലീസ് ഏല്‍ക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബോര്‍ഡ് മറുവശത്തേക്ക് കൂടുതല്‍ നീങ്ങി വന്നാല്‍ അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....