പത്തനംതിട്ട മസ്ജിദ് റോഡില്‍ വണ്‍വേ സംവിധാനം പാളുന്നു ; വാഹനങ്ങള്‍ സഞ്ചരിക്കുന്നത് തോന്നിയത് പോലെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വണ്‍ വേ സംവിധാനം നടപ്പാക്കി എന്ന് അവകാശപ്പെടുന്ന പത്തനംതിട്ട നഗരമധ്യത്തിലെ മസ്ജിദ് റോഡില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് തോന്നിയത് പോലെ. ഗതാഗത നിയമങ്ങള്‍ തെറ്റി സഞ്ചരിക്കുന്ന വാഹനങ്ങള്‍ വലിയ അപകടങ്ങള്‍ വരുത്തിവെക്കുന്നതിനും കാരണമാകുന്നു. വണ്‍ വേ സംവിധാനം നിലനില്‍ക്കുന്ന നഗരത്തിലെ റോഡുകളില്‍ പ്രധാനപ്പെട്ടതാണ് പോസ്റ്റ്‌ ഓഫീസ് റോഡും ജനറല്‍ ആശുപത്രി റോഡും. ഈ രണ്ടു റോഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മസ്‌ജിദ്‌ റോഡ്‌. ഒരു ഭാഗത്തേക്ക് മാത്രം പോകാന്‍ അനുവാദമുള്ള മസ്ജിദ് റോഡില്‍ ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ സഞ്ചാരം വര്‍ധിക്കുകയാണ്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...