ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ്​ ത​ട്ടി​പ്പ്​ ; നാ​ലു​പേ​ർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് ​: ബാ​ങ്ക് ​വി​വ​ര​ങ്ങ​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​നാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ഒ.​ടി.​പി (വ​ണ്‍ ടൈം ​പാ​സ്‌​വേ​ഡ്) ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ്​ ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള പ്ര​തി​ക​ളെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

പ്ര​തി​ക​ൾ ഇ​ര​ക​ളെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യേ​ണ്ട​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ച്​ ഒ.​ടി.​പി ആ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി​യു​മാ​യി​രു​ന്നു സം​ഘം പ​യ​റ്റി​യി​രു​ന്ന​ത്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന ഒ.​ടി.​പി ഉ​പ​യോ​ഗി​ച്ച്​ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ തു​ക പി​ൻ​വ​ലി​ക്കാ​നു​മാ​യി​രു​ന്നു സം​ഘം ശ്ര​മി​ച്ചി​രു​ന്ന​ത്. ബാ​ങ്കി​ങ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ക്കു​ന്ന അ​ജ്ഞാ​ത​ർ​ക്ക് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് നേ​ര​ത്തേ​ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആരോപണങ്ങൾ ഉയർന്ന 15 പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് പിഎസ്‌സി

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് പരാതികളിൽ വിശദീകരണവുമായി പിഎസ്‌സി. ആരോപണങ്ങൾ ഉയർന്ന...

ഹരിതകര്‍മ സേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ശേഖരിച്ചത് 36107 മെട്രിക് ടണ്‍ അജൈവ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ഹരിതകര്‍മ സേനയുടെ ശ്രദ്ധേയ...

നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ....

മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ...

0
കൊച്ചി: മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ...