ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ് ; വ്യ​വ​സാ​യി​യി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യ​യാ​ൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മും​ബൈ : ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി 73കാ​ര​നാ​യ വ്യ​വ​സാ​യി​യി​ൽ നി​ന്നും 3.61 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ഗാ​ർ​മെ​ന്‍റ് യൂ​ണി​റ്റ് ഉ​ട​മ അ​റ​സ്റ്റി​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ബ​ർ പോ​ലീ​സ് ഇ​തു​വ​രെ 2.20 കോ​ടി രൂ​പ​യും 330 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് 20 നും ​ഒ​ക്ടോ​ബ​ർ ഏ​ഴി​നും ഇ​ട​യി​ൽ ര​ണ്ട് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ്യ​വ​സാ​യി പ​ണം നി​ക്ഷേ​പി​ച്ച​ത്. ഇ​യാ​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത പ്ര​തി​ക​ൾ പ​ണം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ്യ​വ​സാ​യി 3.61 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ പ​ണം ന​ൽ​കി ഏ​റെ ക​ഴി​ഞ്ഞി​ട്ടും വ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ബാ​ന്ദ്ര കു​ർ​ള കോം​പ്ല​ക്സി​ലെ (ബി​കെ​സി) വെ​സ്റ്റ് റീ​ജി​യ​ൻ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി ; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...