​16 സീറ്റിൽ ബിജെപി ; ബിഡിജെഎസിന് 4

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻഡിഎ ഉഭയകക്ഷി ചർച്ച പൂർത്തിയായതായി എൻഡിഎ വൈസ് ചെയർമാൻ പി.കെ.കൃഷ്ണദാസും കൺവീനർ തുഷാർ വെള്ളാപ്പള്ളിയും അറിയിച്ചു. എല്ലാ ഘടകകക്ഷികളും ഉന്നയിച്ച ആവശ്യങ്ങൾ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണു തീരുമാനം. നിലവിൽ ബിജെപി 16 സീറ്റിലും ബിഡിജെഎസ് 4 സീറ്റിലും മത്സരിക്കുന്നതിനാണു ധാരണ. പക്ഷെ, 8 പാർട്ടികളുള്ള എൻഡിഎയിൽ 2 പാർട്ടികൾക്കു മാത്രം സീറ്റ് എന്നതിൽ ചിലർ എതിരഭിപ്രായം ഉന്നയിച്ചു.

കോട്ടയം സീറ്റ് വേണമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് (എൻകെസി) അധ്യക്ഷൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. 2004ൽ എൻ‌ഡിഎയിൽ ഉണ്ടായിരുന്ന പി.സി.തോമസ് ജയിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇൗ ആവശ്യമുന്നയിച്ചത്. സീറ്റു ചർച്ചകളുടെ കാര്യത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷും ഡൽഹിയിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി കുടുംബം പ്രതിഷേധത്തില്‍

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍കടവ് ഷെക്കേന ഭവനില്‍ ഷിജിനെ...

ക്ഷേമ പെൻഷൻ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമമെന്ന് കെഎൻ ബാലഗോപാൽ

0
തിരുവനന്തപുരം: പെൻഷൻ വിതരണത്തിലെ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ.എൻ...

ട്രെയിൻ യാത്രയിൽ പുതിയ മാറ്റം ; ഇനി ആർഎസി ടിക്കറ്റുകാർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും

0
ന്യൂഡൽഹി : ട്രെയിനിൽ ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും....

നിലപാടിൽ മാറ്റമില്ല ; മണ്ഡല പുനഃനിർണയ ബില്ലിനെ എന്നും എതിർക്കുമെന്ന് ഉദയനിധി

0
ചെന്നൈ : കേന്ദ്രസർക്കാർ വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണ്ണയ ബില്ലിനോടുള്ള...