ബി​സി​ന​സ് പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി പിന്നാലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ഫെ​ബ്രു​വ​രി 23 മു​ത​ൽ കാ​ണാ​താ​യ 32കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഹ​രി​യാ​ന​യി​ലെ സോ​നി​പ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തിയിട്ടുണ്ട്. ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ സോ​ഹ​ൻ ലാ​ലി​നൊ​പ്പം ആ​രം​ഭി​ക്കാ​നി​രു​ന്ന ന​രേ​ല പ്ലേ​സ്‌​കൂ​ളി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫെ​ബ്രു​വ​രി 23 ന് ​ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ൽ നി​ന്ന് പോ​യ മ​ക​ൾ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് ഫെ​ബ്രു​വ​രി 24ന് ​സ്വ​ത​ന്ത്ര ന​ഗ​ർ സ്വ​ദേ​ശി വി​ജ​യ് കു​മാ​ർ ന​രേ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി പി​താ​വി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ സോ​ഹ​ൻ ലാ​ലി​നൊ​പ്പ​മാ​ണ് മ​ക​ളെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്ന് വി​ജ​യ് കു​മാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.‌

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...