പ്രവാസികൾക്ക് ഇനിമുതൽ ജനന, മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഓൺലൈനായി തിരുത്താം

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ സർട്ടിഫിക്കറ്റുകളിലെ അപാകതകൾ ഓൺലൈനിലൂടെ തിരുത്താനുള്ള സൗകര്യം നിലവിൽ വന്നു. സൗദി സർക്കാരിന്റെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ ‘അബ്ശിർ’ വഴിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി കേണൽ സ്വാലിഹ് ബിൻ സഅദ് അൽമുറബ്ബയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. റിയാദിലെ ജവാസാത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബ്ശിറിലെ പുതിയ ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം കേണൽ സ്വാലിഹ് ബിൻ സഅദ് അൽമുറബ്ബ നിർവഹിച്ചു.

മുൻപ്, ജനന-മരണ സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്തുന്നതിനായി സിവിൽ സ്റ്റാറ്റസ് (അഹ്‌വാലുൽ മദനി) ഓഫിസുകളിൽ നേരിട്ട് എത്തേണ്ടതുണ്ടായിരുന്നു. ഇത് പ്രവാസികൾക്ക് വലിയ സമയനഷ്ടവും ബുദ്ധിമുട്ടുമാണ് ഉണ്ടാക്കിയിരുന്നത്. പുതിയ സേവനം പ്രാബല്യത്തിൽ വന്നതോടെ ഓഫിസുകൾ സന്ദർശിക്കാതെ തന്നെ അബ്ശിർ പോർട്ടൽ വഴി അപാകതകൾ തിരുത്താൻ സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...