ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​ക്കു​ള്ള ഓ​ൺ​ലൈ​ൻ ബുക്കിംഗ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി

For full experience, Download our mobile application:
Get it on Google Play

ആ​റ​ന്മു​ള : പ​ള്ളി​യോ​ട സേ​വാ​സം​ഘം ന​ട​ത്തു​ന്ന പെ​യ്ഡ് ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​ക്കു​ള്ള ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യി പ്ര​സി​ഡ​ന്‍റ്​ കെ.​വി. സാം​ബ​ദേ​വ​ൻ അ​റി​യി​ച്ചു. ആ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള ബു​ക്കി​ങ്​ പൂ​ർ​ത്തി​യാ​യ​തി​നാ​ലാ​ണ്​ ന​ട​പ​ടി. സെ​പ്റ്റം​ബ​റി​ലേ​ക്കു​ള്ള ബു​ക്കി​ങ്​ ആ​ഗ​സ്റ്റ് 10 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജൂ​ലൈ 13 മു​ത​ലാ​ണ്​ പ​ള്ളി​യോ​ട സേ​വാ​സം​ഘം ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത ആ​ളു​ക​ൾ​ക്ക് പെ​യ്ഡ്സ​ദ്യ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തി​ന്​ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ര​വ​ധി പേ​ർ ആ​റ​ന്മു​ള​യി​ൽ എ​ത്തു​ന്നു​ണ്ട്.

ഇ​തു​വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് മു​ന്നൂ​റി​ൽ​പ​രം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളാ​ണ്​ ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 15,000ത്തോ​ളം ആ​ളു​ക​ൾ ആ​റ​ന്മു​ള​യി​ൽ എ​ത്തും. പെ​യ്ഡ് സ​ദ്യ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ ഇ​തി​ന​കം ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ൾ ഇ​തി​ന​കം 500ഓ​ളം ബു​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 60ന​ടു​ത്ത് വ​ള്ള​സ​ദ്യ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചു. 50 വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​കൂ​ടി ന​ട​ത്താ​നു​ള്ള അ​വ​സ​രം ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കും. ഈ ​വ​ർ​ഷ​ത്തെ ആ​റ​ന്മു​ള ജ​ല​മേ​ള സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​നും തി​രു​വോ​ണ​ത്തോ​ണി​വ​ര​വ് സെ​പ്റ്റം​ബ​ർ അ​ഞ്ചി​നും, അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ സെ​പ്റ്റം​ബ​ർ 14നും ​ന​ട​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...